tag:blogger.com,1999:blog-27010952.post114881299695905360..comments2012-11-13T04:13:29.369-08:00Comments on വെമ്പള്ളി: എന്റെ നാട് -1Vempally|വെമ്പള്ളിhttp://www.blogger.com/profile/04035389233389818624noreply@blogger.comBlogger37125tag:blogger.com,1999:blog-27010952.post-11297232103061461492012-11-13T04:13:29.369-08:002012-11-13T04:13:29.369-08:00വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ പോസ്റ്റ് വായിച്ചിരുന്നു...വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ പോസ്റ്റ് വായിച്ചിരുന്നു വളരെ ഇഷ്ട്ടപ്പെട്ടു. അന്ന് 'ഇറക്കത്തിന്റെ താഴെയുള്ള കൊടും വളവിലെത്തുമ്പൊ തലച്ചൊറിലുത്ഭവിക്കുന്ന “വളക്കൂ“ എന്ന കമാന്റ് കൈയിലോട്ടും പിന്നെ ഹാന്റിലിലോട്ടും എത്തുമ്പൊ ഉണ്ടാകുന്ന കാലതാമസം മൂലം ഓട്ടോ മുരിക്കാപ്പള്ളീടെ മാട്ടേലോ വഴീടെ നടുക്കു തന്നെയോ ലംബമായി ലാന്റ് ചെയ്തു പോന്നു‘
എന്നാ ഭാഗത്ത് അച്ചന് വളവ് എന്നാണ് കൊടുതിരുന്നതെന്നും അതിനു ആ പേര് വരാന്‍ കാരണം എന്തെന്നും കൊടുത്തിരുന്നു എന്നാണ് ഓര്മ.jayanhttps://www.blogger.com/profile/17976061291122463630noreply@blogger.comtag:blogger.com,1999:blog-27010952.post-15830254242203909352011-12-16T10:22:44.464-08:002011-12-16T10:22:44.464-08:00dear aby, wonderful I am murali from kanakkary scb...dear aby, wonderful I am murali from kanakkary scbmuralyhttps://www.blogger.com/profile/07765360508341542452noreply@blogger.comtag:blogger.com,1999:blog-27010952.post-15875686850269811072011-02-26T01:41:54.038-08:002011-02-26T01:41:54.038-08:00hoooooooooooo santhosham kondenik erikan vayye.kuz...hoooooooooooo santhosham kondenik erikan vayye.kuzhilott kalum neeti erikunna kalath njanum ezhuthum ente vempally ye kurichhhhhhhhUnknownhttps://www.blogger.com/profile/00493846706310899778noreply@blogger.comtag:blogger.com,1999:blog-27010952.post-53406184523473250472011-02-25T08:51:32.520-08:002011-02-25T08:51:32.520-08:00Great post...Pakshe Vempally othiri marippoyi...et...Great post...Pakshe Vempally othiri marippoyi...ethile pakuthiyum eppol avidella...Kalam vemapllyude nallathellam kondupoyi...puthiya thalamurakke vempally engane ayirunnu enne kanam....Hemuhttps://www.blogger.com/profile/14040143181565570893noreply@blogger.comtag:blogger.com,1999:blog-27010952.post-37326930952818231092010-07-06T05:32:10.331-07:002010-07-06T05:32:10.331-07:00നന്നായിക്കുന്നു,വെമ്പള്ളിക്കാരാ..നന്നായിക്കുന്നു,വെമ്പള്ളിക്കാരാ..Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-27010952.post-84933262105482858982010-03-04T12:49:13.544-08:002010-03-04T12:49:13.544-08:00Vempally, this is great.Vempally, this is great.Chackhttps://www.blogger.com/profile/02672770120288525309noreply@blogger.comtag:blogger.com,1999:blog-27010952.post-36658890018252154202009-07-18T10:57:00.782-07:002009-07-18T10:57:00.782-07:00അച്ചായാ ഞാനും ഒരു വെമ്പള്ള്ക്കരനാണേ.........
ഈ ബ്...അച്ചായാ ഞാനും ഒരു വെമ്പള്ള്ക്കരനാണേ.........

ഈ ബ്ളോഗ് ID ഞാന്‍ പഠിപ്പക്കുന്ന സ്കൂളിന്റെയാ......

സന്ദര്‍ശിച്ച് കമന്റുമല്ലോ......

നാട്ടുകാരന്റെ വക നല്ല നമസ്കാരം....

.....നിധിന്.....വെമ്പള്ളി....മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയംhttps://www.blogger.com/profile/13951510504663536822noreply@blogger.comtag:blogger.com,1999:blog-27010952.post-26696726429908769262009-06-03T04:01:33.022-07:002009-06-03T04:01:33.022-07:00വെമ്പള്ളിചരിതം ഭാഗം ഒന്ന് അസ്സലായി...
അടുത്തഭാഗത്ത...വെമ്പള്ളിചരിതം ഭാഗം ഒന്ന് അസ്സലായി...
അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

എല്ലാ ഭാവുകങ്ങളും...*ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-27010952.post-17028774224158293232008-05-22T04:06:00.000-07:002008-05-22T04:06:00.000-07:00വളരെ വളരെ താമസിച്ചു പോയെങ്കിലും കോട്ടയത്തു നിന്ന് ...വളരെ വളരെ താമസിച്ചു പോയെങ്കിലും കോട്ടയത്തു നിന്ന് ഒരു ഓട്ടോ വിളിച്ച് കോട്ടയംകാരനായ ഞാന്‍ വെമ്പള്ളിയില്‍ എത്തി.

നന്നായി... ആ മീന്പിടുത്തമാണ് എന്നെ ഇവിടെ എത്തിച്ചത്..അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-27010952.post-12247815991291371062008-02-16T10:48:00.000-08:002008-02-16T10:48:00.000-08:00Vempallyile thondikkal cheeppum, edacheri parayum ...Vempallyile thondikkal cheeppum, edacheri parayum okke evide?? vempally schoolle naadan panthukaliyum marannupoyo. vempally thottil kulikkan pokanamennu parayumpol vempally thottil "anjumulachi" undu pillare pidikkum ennu kaaranavanmaar pedippikkarullathum marannupoyo??Unknownhttps://www.blogger.com/profile/09972804130611937913noreply@blogger.comtag:blogger.com,1999:blog-27010952.post-88341870326371870672007-05-18T11:17:00.000-07:002007-05-18T11:17:00.000-07:00ഇത്ര നല്ല ഒരു തുടക്കക്കാരനു എന്റെ എല്ലാ ഭാവുകങ്ങളു...ഇത്ര നല്ല ഒരു തുടക്കക്കാരനു എന്റെ എല്ലാ ഭാവുകങ്ങളും, നന്നായിക്കുന്നു,വെമ്പള്ളിക്കാരാ..Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-27010952.post-1150357968967036772006-06-15T00:52:00.000-07:002006-06-15T00:52:00.000-07:00njan malappurathuninnum vannu ippol vempalliyil th...njan malappurathuninnum vannu ippol vempalliyil thamasamakkiya oru pavam.
thankal paranja sthalangalellam ippol mari. padangal ellam mannittu nikaththunnu...
ee duravastha kaanaan thangal ivideyillathirikkunnath nannayi

bugbear@manoramamail.comAnonymousnoreply@blogger.comtag:blogger.com,1999:blog-27010952.post-1149579513311121592006-06-06T00:38:00.000-07:002006-06-06T00:38:00.000-07:00തണുപ്പാ, നന്ദി. കുന്നുമ്പുറ ചരിത്രം ധൈര്യമായിട്ടു ...തണുപ്പാ, നന്ദി. കുന്നുമ്പുറ ചരിത്രം ധൈര്യമായിട്ടു തുടങ്ങിക്കൊള്ളൂ. ഭാഷയൊക്കെ വന്നോളും

സുരേഷെ, എടവപ്പാതി, ഞാനിഷ്ടപ്പെടുന്ന സമയം. വായിച്ചതിനു നന്ദി.Vempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-27010952.post-1149499119813689752006-06-05T02:18:00.000-07:002006-06-05T02:18:00.000-07:00Adichu Kalakki. Athum, Edavappathiyude ee kuthiyoz...Adichu Kalakki. Athum, Edavappathiyude ee kuthiyozhukkil, ottalum kathiyum koodayumaayi njaan poyirunna vazhikaliloode, itha mattoru Vempallykkaaran.

Keep it up.
I'm all ears to you, for more...!

Love
Sureshചാരുദത്തന്റെ സ്വകാര്യങ്ങള്‍https://www.blogger.com/profile/14470275156909460144noreply@blogger.comtag:blogger.com,1999:blog-27010952.post-1149375380273426972006-06-03T15:56:00.000-07:002006-06-03T15:56:00.000-07:00വെള്ളമ്പള്ളിമാഷേ.... വരട്ടെയിങ്ങനെ ഗാഥകള്‍, ആരാധക ...വെള്ളമ്പള്ളിമാഷേ.... വരട്ടെയിങ്ങനെ ഗാഥകള്‍, ആരാധക വൃന്ദം കാത്തിരികുന്നു.

ഓ:ടോ: ഇങ്ങനെ ഒരു കുന്നുംപുറചരിതം എഴുതാന്‍ ഞാനും കുറെ നാളായി തലപുകക്കുന്നു,കുന്നുംപുറത്തിന് ചരിത്രമില്ലാഞ്ഞല്ല, എനിക്ക് ഭാഷയില്ലാഞ്ഞ് അതങ്ങ് നടക്കുന്നില്ല.തണുപ്പന്‍https://www.blogger.com/profile/03427853575435018051noreply@blogger.comtag:blogger.com,1999:blog-27010952.post-1149155961415290862006-06-01T02:59:00.000-07:002006-06-01T02:59:00.000-07:00യേസ് L.G, മുഴുവനും ഗുണ്ടാസ് (ഒരു ഗുണ്ട Austria ക്ക...യേസ് L.G, മുഴുവനും ഗുണ്ടാസ് (ഒരു ഗുണ്ട Austria ക്ക് പോയി) വെല്ല്യപ്പന് ദാ ഇവിടെ: http://manjithkaini.blogspot.com/2005/12/blog-post_15.html#c113477586049143934Vempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-27010952.post-1149155032151609312006-06-01T02:43:00.001-07:002006-06-01T02:43:00.001-07:00ഏതാണു ആ വാഴ്തപ്പെട്ട സഖാവു പോസ്റ്റു?ഏതാണു ആ വാഴ്തപ്പെട്ട സഖാവു പോസ്റ്റു?Anonymousnoreply@blogger.comtag:blogger.com,1999:blog-27010952.post-1149154995616281192006-06-01T02:43:00.000-07:002006-06-01T02:43:00.000-07:00എന്നാലും വെംബള്ളി ഇത്ര വലിയ സ്ഥലമാണു എന്നു കരുതീല്...എന്നാലും വെംബള്ളി ഇത്ര വലിയ സ്ഥലമാണു എന്നു കരുതീല്ലാട്ടോ. അവിടത്തുള്ളോരോടു കളിക്കാന്‍ പാടില്ല്യാല്ലേ? എല്ലാരും കത്തികുത്തുകാരാണല്ലെ?Anonymousnoreply@blogger.comtag:blogger.com,1999:blog-27010952.post-1149153464253240322006-06-01T02:17:00.000-07:002006-06-01T02:17:00.000-07:00സിബൂ :) :) :)സ്നേഹിതാ, താങ്ക്സ്സിബൂ :) :) :)
സ്നേഹിതാ, താങ്ക്സ്Vempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-27010952.post-1149142230531596612006-05-31T23:10:00.000-07:002006-05-31T23:10:00.000-07:00"അതൊരു തുടക്കമായിരുന്നു...." തുടക്കം വളരെ നന്നായിര..."അതൊരു തുടക്കമായിരുന്നു...."
തുടക്കം വളരെ നന്നായിരിയ്ക്കുന്നു. വെമ്പള്ളിയുടെ ചരിത്രത്തിലെ താളുകള്‍ ഓരോന്നായി ഇവിടെ തുറക്കട്ടെ!സ്നേഹിതന്https://www.blogger.com/profile/08180557363056536076noreply@blogger.comtag:blogger.com,1999:blog-27010952.post-1148951152355045382006-05-29T18:05:00.000-07:002006-05-29T18:05:00.000-07:00:):)Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-27010952.post-1148909517165444312006-05-29T06:31:00.000-07:002006-05-29T06:31:00.000-07:00വിശാല്‍: നന്ദി, ആശംസകള്‍ ഫലിക്കട്ടെ. “വെമ്പള്ളിയുടെ ...വിശാല്‍: നന്ദി, ആശംസകള്‍ ഫലിക്കട്ടെ. “വെമ്പള്ളിയുടെ കഥാകാരന്“ എന്നൊന്നും എന്നെ വിളിക്കല്ലെ. ജാടകേറി പിന്നെ ഞാന്‍ ഊശാന്താടീം വച്ച് നടക്കും.
കുറുമാനെ: നന്ദി, വെടിക്കൊട്ട് നിരോധിച്ചതു കാരണം മാലപ്പടക്കം ഉണ്ടാവില്ല. ഒടുക്കം വരെ എഴുതാന്‍ എന്റെ തലേല് എന്തെങ്കിലും കേറണേ.

പെരിങ്ങ്സ്: അതെ സഖാവ് വെല്ല്യപ്പന് എന്നെ പിടിച്ചിരുത്തിയതു കാരണമാണ് ഞാനിവിടെ ഇരുന്നത്. പിന്നെ കുട്ട്യെടത്തി കുറച്ചു ട്രിക്സും പറഞ്ഞു തന്നു (പിന്മൊഴി.. ഈ വക) ഏതായലും അവരുടെ ഫാമിലി സപ്പോര്‍ട്ട് ഗ്രേറ്റ്. “കാലന്റെ കയ്യീന്നു ജസ്റ്റ് മിസ്സ് എന്ന നിലയില്‍“ അതു കലക്കി എന്തിനെയും സിമ്പിളായിട്ടു കാണുന്നത് നല്ലതു തന്നെ.

അനിലെ: ഇതിങ്ങനെ പോകുവാണെങ്കി നോവലാകുന്ന ലെക്ഷണാ – ആരെങ്കിലും വായിക്കുമെങ്കില്‍ – ആരും പല്ലുതേക്കുന്നില്ലെങ്കീ പിന്നെ പേസ്റ്റെറക്കീട്ടെന്തു കാര്യം?
ചിലനേരത്ത: അതെ ഗ്രാമവിശുദ്ധി ഒരു വിശുദ്ധി തന്നാ ഇല്ലെ? പറിങ്കിനാട്ടീ തോട്ടുനോക്കാന് കിട്ടാത്തത്. നാട്ടീ മഴ പെയ്യുന്നൂന്ന വാര്‍ത്ത കേക്കുമ്പോ എനിക്കിവിടിരിക്കാന് മേലേ!! ഇപ്പഴും നാട്ടീവിളിച്ചിട്ടിരിക്കുവാ. ഇന്നലെ അനുജന് പോയി കുറുവാ പിടിച്ചെന്ന്. – എനിക്കിപ്പോ പോണേ!

ഉമേഷ്ജി: പിടികൂടി അല്ലെ. തന്നെ തന്നെ കോഴിക്കോട്ട് തന്നെ (വഴിതെറ്റിയെത്തീതാവും). എന്റെ പോസ്റ്റൊന്നിരുത്തി വായിച്ചേക്കണെ. മലയാളം ഒരു മഹാസമുദ്രമല്ലെ അവിടുത്തെ നമ്മുടെ സ്റ്റാറ്റസ് “ഒ“ അക്കത്തിലാക്കിയാ കിട്ടുന്ന സംഖ്യയാണ് .

ആദിത്യാ: വര്ണ്ണന് കുഴപ്പമില്ലല്ലോ നമ്മളാശയം മനസ്സിലാക്കി വായിച്ചാ പോരെ. താങ്ക്സ്.

ബിന്ദു: ഒരു ബിന്ദുവില്‍ നിന്നു നോക്കിയപ്പൊ പുതുതായിട്ട് തുടങ്ങാമെന്നു കരുതി. താങ്ക്സ്. ട്ടോ
സാക്ഷീ: കുറുമാന് എഴുതീം വായിച്ചും തെളിഞ്ഞേന്റെ കാര്യം അദ്ദേഹം പറഞ്ഞല്ലോ. വരും.
ശനിയാ: വിടാം വിടാം.
സൂ: ഇനിയുള്ള ഭാഗങ്ങള്‍ക്കും സൂന്റെ ഈ കമന്റ് തന്നെ കട്ട് – പേസ്റ്റ് ചെയ്താ മതി.
ദേവനും (സ്റ്റൂഡിത്സ് റെഡിയായിക്കൊണ്ടിരിക്കുന്നു) വാക്കാരീം (പട്ട തരാം) ഒക്കെ എവിടാണാവോ?Vempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-27010952.post-1148882136326766812006-05-28T22:55:00.000-07:002006-05-28T22:55:00.000-07:00വെമ്പള്ളി പുരാണത്തിന്റെ ആദ്യഭാഗം നന്നായി.വെമ്പള്ളി പുരാണത്തിന്റെ ആദ്യഭാഗം നന്നായി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-27010952.post-1148877360709871882006-05-28T21:36:00.000-07:002006-05-28T21:36:00.000-07:00അപ്പൊ ഇനി വെമ്പള്ളി വഴി വന്നാല്‍ വഴി തെറ്റില്ല, ല്‍...അപ്പൊ ഇനി വെമ്പള്ളി വഴി വന്നാല്‍ വഴി തെറ്റില്ല, ല്ലെ! നല്ല വിവരണം! ബാക്കി പോരട്ടേ!

കുറുമാന് മാഷേ, ഒട്ടും മലയാളം ഇല്ലെങ്കില്‍ പിന്മൊഴിയില് വരില്ല..ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-27010952.post-1148875553804006582006-05-28T21:05:00.000-07:002006-05-28T21:05:00.000-07:00തുടക്കം നന്നായിട്ടുണ്ട്.ഇനിയും എഴുതി തെളിയൂ.തുടര്‍...തുടക്കം നന്നായിട്ടുണ്ട്.
ഇനിയും എഴുതി തെളിയൂ.
തുടര്‍ച്ചയ്ക്കായി കാത്തിരിക്കുന്നുരാജീവ് സാക്ഷി | Rajeev Sakshihttps://www.blogger.com/profile/06098054872173863439noreply@blogger.com