Thursday, May 04, 2006

3 Comments:

Blogger Kuttyedathi said...

വെമ്പള്ളിയിലെ കമന്റുകളൊന്നും പിന്മൊഴി പഞ്ചായത്തിലെത്തുന്നില്ല കേട്ടോ.

മലയാളം ബ്ലോഗുകളില്‍ വരുന്ന കമന്റുകളൊക്കെ അപ്പപ്പോള്‍ പിന്മൊഴി സൂചിക യില്‍ വരാറുണ്ട്‌. കൂടുതല്‍ ആള്‍ക്കാരും ഈ സൂചിക നോക്കി അവിടെ കാണുന്ന പുതിയ പുതിയ കമന്റുകളില്‍ നിന്നാണു ബ്ലോഗിലെത്താറ്‌. കമന്റുകള്‍ സൂചികയില്‍ വരാന്‍ ബ്ലോഗിന്റെ സെറ്റിങ്ങ്സില്‍ comment notification address ആയി pinmozhikal@gmail.com എന്നു വക്കണം.

ബ്ലോഗിനു വേണ്ട എല്ലാ സെറ്റിങ്ങും ദാ ഇവിടെ
നിന്നു വായിക്കാം.

7:04 AM  
Blogger Kuttyedathi said...

വന്നല്ലോ, വെമ്പള്ളി മാഷിന്റെ കമന്റുകളും സൂചികയില്‍. പഷേ പടങ്ങളൊന്നും എനിക്കു കാണാന്‍ മേലാ.

പാവം ഞാന്‍! എല്ലാ ബ്ലോഗരും ഗൂഗിള്‍ പേജസില്‍ പടം ഇട്ടു പോസ്റ്റുന്ന ആ സമത്വ സുന്ദരമായ നാളെയാണെന്റെ സ്വപ്നം!

9:24 AM  
Blogger myexperimentsandme said...

ഉം...ഉം... പ്പോ ഞങ്ങടെയൊക്കെ വെല മനസ്സിലായില്ലേ (വേലയല്ലേ, വെല, വെല). കുട്ട്യേടത്തി ഒന്നു കണ്ണുരുട്ടിക്കാണിച്ചപ്പോഴേ ഞാനൊക്കെ എല്ലാ പടങ്ങളും ഗൂഗിളിലാക്കി ചെയ്തു ടീച്ചറേ എന്നും പറഞ്ഞ് അറ്റന്‍‌ഷനായി... ങ്ങെന്ന്യാ പേടിക്കാതിരിക്കുന്നത്. അപ്പുറത്ത് ഹെഡ്‌മാസ്റ്ററുമിരിപ്പുണ്ടല്ലോ, കണ്ണൊക്കെയുരുട്ടി (പിന്നേം കല്ലായോ, കുട്ട്യേടത്ത്യേ, ആ കിടപ്പുകണ്ടിട്ട് ന്തോ ഒരു അസ്കിതയുള്ളപോലെ)

......ന്തു പാവാന്നു നോക്കിക്കേ ഞങ്ങളൊക്കെ..

വെമ്പള്ളിക്കാരാ, സ്വാഗതോണ്ട് ട്ടോ.. യേതു വെമ്പള്ള്യാ, നാട്ടില്‍? സന്തോഷ് മാപ്പു പറഞ്ഞു-ക്ഷേ, ന്നൊം മനസ്സിലായില്ല്യാ

9:44 AM  

Post a Comment

Subscribe to Post Comments [Atom]

<< Home